Listing Details
കലർപ്പില്ലാത്ത കറിക്കൂട്ടുകളും, മസാലകളും, ഉൽപാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പെർത്തിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോറാണ് കേപീസ് ഫുഡ് പ്രൊഡക്റ്റ്സ്. ഉൽപാദകരിൽ നിന്നും നേരിട്ടെടുത്ത് കഴുകി ഉണക്കി പൊടിച്ച് ക്രിതൃമമായി യാതൊരു മായവും ചേർക്കാതെ പാക്ക് ചെയ്ത് ഉപഭോക്താകളിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പെർത്തിലെ മലയാളികൾക്കായി അവരുടെ സ്വാദറിയുന്ന ചേരുവകളും, ചമ്മന്തികളും, മസാലകളും, ഉണക്കു കപ്പയും, നാടൻ കുത്തരിയും, ചെമ്മീനുമെല്ലാം ഞൊടിയിടയിൽ നിങ്ങളുടെ വീട്ടിലെത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ സേവനം നിങ്ങളുടെ ഒരു ക്ലിക്കിന് അകലെ മാത്രം. 50 ഡോളറിൽ കൂടുതലുള്ള പർച്ചേഴ്സിന് 50 കിലോമീറ്ററിനുള്ളിൽ സൗജന്യ ഡെലിവറിയും നൽകുന്നതാണ്. എല്ലാവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു Bank A/c Details : Kaypees BSB - 066134, Account No - 1108696 വിശ്വസ്തയോടെ, ടീം കേപീസ്