വിപഞ്ചിക ഗ്രന്ഥശാല

വിപഞ്ചിക ഗ്രന്ഥശാല

Claimed
Verified by it's Owner

Report Abuse

വിപഞ്ചിക ഗ്രന്ഥശാല

Claimed
Verified by it's Owner

Listing Details

മലയാള സാഹിത്യത്തിൻറെ ഒരു നേർകാഴ്ചയായി ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്ന പുസ്‌തകകാലങ്ങൾ:
മുട്ടത്തുവർക്കിയും കാനവും പമ്മനും ഉണ്ണിക്കൃഷ്ണൻ പുത്തൂരും ഉൾപ്പെട്ട പൈങ്കിളി കാലം
എംടിയും ഉറൂബും പി ഭാസ്കരനും വയലാറും ഉൾപ്പെട്ട ക്ലാസിക് കാലം
ഇടയിലൂടെ, ബാറ്റൺ ബോസും കോട്ടയം പുഷ്പനാഥും കൈപിടിച്ചു ഉയർത്തിയ ഡിറ്റക്റ്റീവ് കാലം
ഏറ്റൂമാനൂർ ശിവകുമാറും പി വി തമ്പിയും മാന്ത്രിക വടിയുമായി വന്ന മാന്ത്രിക കാലം
പിന്നീട്, ഇതുവരെയുള്ള എല്ലാ സാഹിത്യ വിശ്വാസങ്ങളേയും കടപുഴക്കി എറിഞ്ഞുകൊണ്ടു, മലയാള സൗന്ദര്യങ്ങളെ ആവാഹിച്ചുകൊണ്ടു, ഖസാക്കിന്റെ ഇതിഹാസം
മലയാള സാഹിത്യത്തിന്റെ അതിവിശിഷ്ടമായ ആ വഴിത്തിരിവും കടന്നു കാലം മുന്നോട്ടു പോകവേ:
മനുഷ്യജീവിതത്തിന്റെ എല്ലാ നിസ്സഹായതകളും പെറുക്കിയെടുത്തു അയവിറക്കിക്കൊണ്ടു ആടുജീവിതം മലയാളസാഹിത്യത്തിലൂടെ , മലയാളിയുടെ മനസിലൂടെ മേഞ്ഞുനടക്കുന്നു .
ദർശനവും അനുഷ്‌ഠാനവും കെട്ടുപിണഞ്ഞു കിടക്കുന്ന ഭാരതീയ സംസ്ക്കാരത്തിന്റെ നാൾവഴികൾ, നമ്മുടെ വരും തലമുറകൾക്കും കൈമാറാൻ, നമ്മുടെ പൈതൃക കാമനകളുടെ ജ്വലിക്കുന്നു ഒരു നെയ് വിളക്ക് ആകാൻ, വരൂ അവരെ വായിപ്പിക്കാം, വിപഞ്ചികയിലുടെ.
അക്ഷരങ്ങളുടെ സവിശേഷ കൂട്ടുകെട്ടിൽ പിറന്ന മലയാള സാഹിത്യത്തിന്റെ അഭൗമ വർണ്ണ സംഗീതത്തിലുടെ ചിറകുവിരിച്ചു പറക്കാനും സർവജ്ഞാനത്തിന്റെ ബ്ര്ഹമപീഠം നേടുവാനും ഈ വിപഞ്ചിക വിനയപൂർവം.

സ്വന്തം ദേശത്തിന്‍റെയും അമ്മിഞ്ഞ പാലിനോടൊപ്പം പകർന്നു കിട്ടിയ മാതൃഭാഷയുടെയും പൂർവ്വാനുഭവങ്ങളുടെ മങ്ങിയ സ്മൃതി രേഖകൾ മനസ്സിൽ നിറഞ്ഞു നില്‍ക്കെ...

ഉറവിന്‍റെ കല്ലെറിഞ്ഞു ...
സ്നേഹം ഉദിക്കുന്ന ...
സ്നേഹം പൊഴിയുന്ന ഈ ധന്യനിമിഷങ്ങളിൽ ....
രാശിപ്രമാണങ്ങൾ ഹൃദയത്തിന്‍റെ അഗ്നികോണിൽ നിഴൽ ചാരവെ പ്രകാശങ്ങളൊക്കെ ഒന്നാവുന്ന ,
കാലം പകർന്നുനൽകിയ ഈ ഉന്നിദ്രമായ നിമിഷങ്ങളിൽ

വിപഞ്ചികയുടെ എളിമയാർന്ന നമോവാകം.

താളവും ഈണവുമുള്ള വാക്കുകൾ നാവും നാരായവും ആകുന്നവേളയിൽ, രാഗവും മഹാരാഗവും ഇതിഹാസങ്ങളും പുനർജനിക്കുന്ന , ആത്മഹര്ഷങ്ങളായി പകർന്നാടുന്ന പ്രദീപ്തമായ ഈ ദിവ്യ മുഹൂർത്തത്തിൽ
വിപഞ്ചിക നിങ്ങളോടൊപ്പം .

ഇതൾ കൊഴിഞ്ഞ പൂവായ് ഈ മറുനാടൻ മണ്ണിന്‍റെ ഇറയത്തു കിടക്കുന്ന ഭാവസാന്ദ്രമായ പ്രവാസബീജങ്ങളുടെ രാശിപ്രമാണങ്ങളായി അഗസ്ത്യ ദർശനത്തിൽ തെളിയുന്ന കലക്കവെള്ളം പോലെ ഈ സായന്തന സന്ധ്യയിൽ,
നിങ്ങളോടൊപ്പം നിങ്ങളുടെ, വിപഞ്ചിക.

കാലാന്തരങ്ങളും ദേശാന്തരങ്ങളും, വിപഞ്ചികയിലുടെ നിങ്ങളുടെ മനസ്സിന്‍റെ , പാരമ്പര്യത്തിന്‍റെ മോഹമന്ദാരങ്ങളാകട്ടെ .

Features

Location

Contact Information

Address
60 Darbyshire Road, Mount Waverley VIC 3149, Australia
Phone
Phone 2
Zip/Post Code
3149
Social Media Info

Contact the listing owner

Stay Updated

Business

[hfe_template id=’26744′]

eMalayali

We pride ourselves on being Australia’s premier Malayali portal, connecting the Malayali community across Australia, showcasing Malayali Businesses, products, events, and services online. Sign up and start promoting your business today. Furthermore, list and promote your upcoming events, special offers, and other promotional tactics via our website to grow your business.

Please fill the required fields*

Business Removal - If you would like us to remove your business from our directory, please contact admin via email or on 0475 829 019. Thank you.